About Temple

PLULIYAMBILLY BHAGAVATHI KSHETHRAM

പുളിയാമ്പിള്ളി  ഭഗവതി ക്ഷേത്രം 
എറണാകുളം ജില്ലയിൽ അങ്കമാലി കാലടിക്ക് അടുത്ത് കാഞ്ഞൂർ തുറവങ്കര എന്ന സ്ഥലത്താണ് പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഭഗവതിയെ കൂടാതെ സർപ്പമാണ് പ്രതിഷ്ഠയായിട്ടുള്ളത്.